Kaleidoscope 22

Kaleidoscope 22 എന്ന പേരിൽ മെയ്‌ 1 മുതൽ 31 വരെ MeeM സംഘടിപ്പിക്കുന്ന സൗജന്യ സമ്മർ ഫെസ്റ്റിലേക്ക് സ്വാഗതം.

നമ്മുടെ കുട്ടികളുടെ സർഗ്ഗവാസനയും, വ്യക്തിത്വ വികസനവും, കരിയർ വികാസവുമാണ് ഈ സമ്മർ ക്യാമ്പിന്റെ ലക്ഷ്യം.കമ്പ്യൂട്ടർ കോഡിങ്, റോബോട്ടിക്സ്, ആർട്ട്‌ ആൻഡ്‌ ക്രാഫ്റ്റ്, കാലിഗ്രഫി, ഡിസൈനിങ്, Do it Yourself പ്രോഗ്രാമുകളടങ്ങിയ ഒരു മാസം നീണ്ടു നിൽക്കുന്ന വിശാലമായ സമ്മർ ഫെസ്റ്റ് സീസനാണ് നിങ്ങൾക്ക് വേണ്ടി MeeM ഒരുക്കിയിരിക്കുന്നത്.

നമ്മുടെ കുട്ടികളുടെ അഭിരുചിക്കനിസരിച്ചു മുന്നേറാൻ Kaleidoscope 22 കാരണമാവുമെന്നത് തീർച്ചയാണ്.

SUMMER FEST SESSIONS

4 വയസ്സ് മുതൽ 20 വയസ്സ് വരെയുള്ള വിദ്യാർത്ഥികൾക്കായി കമ്പ്യൂട്ടർ കോഡിങ്ങ്,റോബോട്ടിക്സ്, വെബ് ഡിസൈനിങ്,കാലിഗ്രഫി, പെയിന്റിംഗ്, ചിത്ര രചന, അബാക്കസ്, ഡിസൈനിങ്,എംബ്രോയ്‌ഡറി, ക്രാഫ്റ്റ് തുടങ്ങിയ മേഖലകളിൽ സൗജന്യ പരിശീലനം

                       Enroll Free
[1:01 am, 05/03/2023] MeeM Academia: Student Registration